പ്രേമത്തിലെ 'മേരി' ഫ്രീക്കത്തിയായി

പ്രേമത്തിലെ  മേരിയായി ആരാധകര്‍ക്ക് പരിചയമുള്ള അനുപമ പരമേശ്വരന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ സംസാരം. മുടിമുറിച്ച് ബോയ്‌കോട്ട് ലുക്കില്‍ വട്ടക്കണ്ണടയൊക്കെ വെച്ച് കട്ട ഫ്രീക്കായുള്ള അനുപമയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇടക്കിടെ മേക്ക് ഓവര്‍ നടത്തുന്ന ചുരുക്കം ചില സിനിമാ നടിമാരില്‍ ഒരാളാണ് അനുപമ.  ഇത്തവണത്തെ മേക്ക് ഓവറിന് ആരാധകര്‍ നിറഞ്ഞ കയ്യടി നല്‍കിയിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര നായികയായി മാറിക്കൊണ്ടിരിക്കുന്ന പാര്‍വതി, എബിസിഡി, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ അപര്‍ണ തുടങ്ങിവരും ബോയ്‌കോട്ട് ലുക്ക് പരീക്ഷിച്ചവരാണ്.

എന്നാല്‍, അനുപമ മേക്ക് ഓവര്‍ നടത്തുന്നത് പുതിയ ചിത്രത്തിന് വേണ്ടിയാണെന്നും അണിയറയില്‍ സംസാരമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അനുപമ അഭിനയിക്കുന്നുണ്ട്.

https://twitter.com/anupamahere/status/937953138673311744

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍