അങ്ങനെ സന്തോഷിക്കുന്നവര്‍ സന്തോഷിക്കട്ടെ; ബോഡിഷെയ്മിങ്ങിന് അന്ന രേഷ്മ രാജന്റെ മറുപടി

പല തവണ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായ നടിയാണ് “ലിച്ചി”യെന്ന അന്ന രാജന്‍. അന്നയുടെ സച്ചിന്‍ എന്ന പുതിയ ചിത്രത്തിലെ “കാറ്റില്‍ പൂങ്കാറ്റില്‍..” എന്ന വീഡിയോ സോംഗ് റിലീസായപ്പോള്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

നായകന്റെയും നായികയുടെയും ശരീരപ്രകൃതിയായിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത് എന്നാല്‍, ഇതൊന്നും തന്നെ തെല്ലും ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അന്ന.

ആദ്യമൊക്കെ ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോള്‍ നന്നായി ദേഷ്യം തോന്നിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്തും പറയാം, എന്ത് കമന്റുമിടാം. അതവരുടെ സന്തോഷം. അവര്‍ക്കതാണ് സന്തോഷമെങ്കില്‍ ആയ്ക്കോട്ടെ. അങ്ങനെയൊരു സബ്ജക്ടുണ്ടാക്കാന്‍ സാധിച്ചതില്‍ എനിക്കും സന്തോഷം.””ഇത്രേം ആളുകളുണ്ടായിട്ട് ഒരാളെ മാത്രം സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് വലിയ കാര്യമല്ലേ. ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അന്ന പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ