ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത സൗകര്യം ആറുമാസം പ്രായമുള്ള മകനായി ഒരുക്കി: അനീഷ് ജി മേനോന്‍

ആറു മാസം പ്രായമായ തന്റെ മകന് ഒരുക്കിയ സര്‍പ്രൈസിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ അനീഷ് ജി മേനോന്‍. ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത സൗകര്യമാണ് ആറുമാസം പ്രായമുള്ള മകന്‍ ആര്യനായി ഒരുക്കിയതെന്നാണ് അനീഷ് മേനോന്‍ പറയുന്നത്.

ബേബി സ്പാ ഒരുക്കിയതിനെ കുറിച്ചാണ് താരം വ്യക്തമാക്കിയത്. ഇന്‍ഫാന്റ് മസാജ് അടക്കമുള്ള സൗകര്യം ഒരുക്കിയതിനെ കുറിച്ചും ഹൈഡ്രോ തെറാപ്പിയെ കുറിച്ചും താരം പറഞ്ഞു.

“”ഇന്‍ഫാന്റ് മസാജ് ആണ് ഒന്നാമത്തേത്. പണ്ടുമുതല്‍ക്കേ ഇത് ചെയ്യുന്നതാണ്. വീടുകളില്‍ ചെയതുവരുന്നതാണ്. ഇപ്പോള്‍ തെറ്റായ രീതിയിലാണ് അധികപേരും കുട്ടികള്‍ക്ക് ഈ മസാജ് ചെയ്യുന്നത്. ബേബി സ്പായൊക്കെ ഇതിനകത്ത് വരുന്നതാണ്. ഹൈഡ്രോതെറാപ്പിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കുട്ടികള്‍ക്കുള്ള സ്വിമ്മിംഗ് ആണിത്”” എന്ന് അനീഷ് ജി മേനോന്‍ പറഞ്ഞു.

Latest Stories

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി