സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍ സിനിമയില്‍ വളരാനാകില്ല, അത്തരത്തിലൊരു ഇരയാണ് ഞാന്‍; തുറന്നുപറഞ്ഞ് സംവിധായകന്‍

പൊതു ഇടങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന താരങ്ങള്‍ക്ക് സിനിമയില്‍ വളരാനാകില്ലെന്ന് സംവിധായകന്‍ അമീര്‍. അങ്ങനെ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് സംസാരിച്ചതിന്റെ പേരില്‍ ഇരയാകേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് താനെന്ന് സംവിധായകന്‍ അമീര്‍. പുതിയ ചിത്രം മായാനദിയുടെ പ്രൊമോ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍  താരങ്ങള്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നവരാണ്. അത് നല്ലൊരു ലക്ഷണമാണ്. അത് നിങ്ങളെ സിനിമ ഇന്‍ഡസ്ട്രിയില്‍ വളരാന്‍ സഹായിക്കില്ല. സാമൂഹ്യ സേവനം വേറെ കാര്യമാണ്. രാഷ്ട്രീയം വ്യത്യസ്തമാണ്. പൊതുയിടത്തില്‍ നിങ്ങളുടെ അഭിപ്രായം പറഞ്ഞാല്‍ നിങ്ങള്‍ക്ക് സിനിമയില്‍ അവസരം നിഷേധിക്കപ്പെടും.

അശോക് ത്യാഗരാജനാണ് മായാനദി സംവിധാനം ചെയ്യുന്നത്. അഭി സരവണന്‍. വെമ്പ എന്നിവരാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു