കുന്തിരിക്കം വാങ്ങിയവര്‍ക്കും, അരിയും മലരും വാങ്ങിയവര്‍ക്കും നല്ല നമസ്‌ക്കാരം, നിങ്ങള്‍ രണ്ടു ആടുകളാവുന്നു: രാമസിംഹന്‍

ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയില്‍ പ്രതികരണവുമായി സംവിധായകന്‍ അലി അക്ബര്‍ എന്ന രാമസിംഹന്‍. ഹൈന്ദവ മതം സ്വീകരിച്ചു പേര് മാറ്റിയ രാമസിംഹന്‍ ഇതാദ്യമായാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

2047 സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായിരിക്കില്ല, ജിഹാദിന്റെ തേരോട്ടത്തില്‍ അലമുറയിട്ട് കരയുന്നവരുടെ കാലമായിരിക്കുമെന്നു പറയുന്നു.

കുറിപ്പ് പൂര്‍ണ്ണ രൂപം,

പച്ച നുണ പറഞ്ഞ, വര്‍ഗീയത പറഞ്ഞ സ്വന്തം വകുപ്പ് മന്ത്രിക്കെതിരെ സാക്ഷാല്‍ മുഖ്യനെതിരെ കേസെടുക്കാന്‍ പാവം പോലീസിനാവില്ലല്ലോ…
നുമ്മക്കും ആവില്ല…

പച്ചയാണ് മുഖ്യം, പച്ചയില്‍ പച്ചനോട്ടുണ്ട്, പവറുണ്ട്,
അരിക്കും മലരിനും കുന്തിരിക്കത്തിനും.. ഇതില്ലല്ലോ?
കൊങ്ങിക്കും പച്ചയെ വെളിച്ചെണ്ണ പുരട്ടി തഴുകിയില്ലേല്‍ നില നില്‍പ്പില്ലല്ലോ? തീവ്ര പച്ച ഇടത്തും സോഫ്റ്റ് പച്ച വലത്തും,.. സോഫ്റ്റ് പച്ച മെലിഞ്ഞു,കുറേ മാംസം ഇടതു പക്ഷത്തെക്ക് നിസ്‌ക്കാരപ്പായം അനുവദിച്ചത് കൊണ്ട് പോയി..
പിന്നെ കാവി… കാവി….കഷ്ടം കഷണമായി പലതുരുത്തില്‍…നാ…രും,ഈ… നും ആയി പെന്റുലം പോലെ ആടുന്നു…

ചുരുക്കി പറഞ്ഞാല്‍ കുരിശും ഓംകാരവും
മുട്ടിലിഴയുന്നു…
കുന്തിരിക്കം വാങ്ങിയവര്‍ക്കും, അരിയും മലരും വാങ്ങിയവര്‍ക്കും നല്ല നമസ്‌ക്കാരം, നിങ്ങള്‍ രണ്ടു ആടുകളാവുന്നു, പരസ്പരം കുത്തി ചോര വീഴ്ത്താന്‍ വിധിക്കപ്പെട്ടവര്‍..
ചോര നക്കിക്കൂടിക്കാന്‍ കടും ചോപ്പും കടും പച്ചയും ഒരുമിച്ചു നിലകൊള്ളുമ്പോള്‍, ഒന്ന് കൂടി ആഞ്ഞു കുത്തി ചോര വീഴ്ത്താം…
#2047… കാത്തിരുന്നോ… അത് സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായിരിക്കില്ല, ജിഹാദിന്റെ തേരോട്ടത്തില്‍ അലമുറയിട്ട് കരയുന്നവരുടെ കാലമായിരിക്കും…
മുന്നില്‍ തൃക്കാക്കരയുണ്ട് വേണ്ടുന്നവര്‍ക്ക് തീരുമാനിക്കാം….
ബോധം അത് ഉള്ളവര്‍ക്ക് ഉപയോഗിക്കാം..
ഇല്ലേല്‍ അനുഭവിക്കാം….

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ