നട്ടെല്ല് ഉള്ളവർ മുന്നോട്ട് വരണം എനിക്ക് പണി അറിയില്ലെന്ന് പറയുന്നവർ കണ്ടോ: അലി അക്ബർ

വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ പേരിൽ  പ്രഖ്യാപിച്ചിരിക്കുന്ന സ്വന്തം സിനിമയ്ക്കായി നടന്‍മാരെയും ഫണ്ടും തേടി അലി അക്ബർ.
ജനങ്ങളിൽ നിന്ന് പിരിക്കുന്ന പണം ഉപയോഗിച്ച് നിർമ്മിക്കുന്ന ജനങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ നട്ടെല്ലുള്ള നടന്മാർ തയ്യാറാകണമെന്നും അലി അക്ബർ ഫെയ്സ്ബുക്കിൽ ആവശ്യപ്പെട്ടു.

പൊലിഞ്ഞു പോയ ആത്മാക്കളുടേതാണ് എന്റെ സിനിമ. നട്ടെല്ലുള്ള നടന്മാർ എന്റെ സിനിമയുമായി സഹകരിക്കണം. എനിക്ക് പണിയറിയില്ലെന്ന് പറയുന്നവർ കാത്തിരുന്നു കാണണം. അലി അക്ബറിന്റെ ആവശ്യപ്രകാരം പണം അയയ്ക്കുന്നതായി ചിലർ അറിയിച്ചപ്പോൾ പണമിടപാട് സുതാര്യമാകണമെന്നും ട്രസ്റ്റ് രൂപീകരിക്കണമെന്നുമായിരുന്നു പലരുടെയും ആവശ്യം. എല്ലാം സുതാര്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര