ആ ചോദ്യം സുരാജേട്ടൻ ചോദിച്ചത് വലിയൊരു വേദനയോടെയാണ്: ഐശ്വര്യ ലക്ഷ്മി

നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു കാണെ കാണെ. മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിൽ​​ ടൊവിനോ സൂരജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരായിരുന്നു പ്രധാന കഥാപാത്രമായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ സൂരാജിന്റെ അഭിനയത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ സൂരാജിന്റെ അഭിനയമാണ് ഏറെ ശ്രദ്ധ നേടിയത്. അദ്ദേഹം കഥാപാത്രമായി മാറുകയായിരുന്നു. സിനിമയിൽ അദ്ദേഹം കൊച്ചുമകനെ കാണാൻ വരുന്ന ഒരു സീനുണ്ട്. കുഞ്ഞിനോട് നിനക്കെന്നെ അറിയുമോ എന്ന് ചോദിക്കുന്ന ഒരു സീനുണ്ട്. ആ ചോദ്യം സുരാജേട്ടൻ ചോദിച്ചത് വലിയൊരു വേദനയോടെയാണ്

കുഞ്ഞുകുട്ടിയായതുകൊണ്ട് തന്നെ അദ്ദേഹത്തിന് കൊഞ്ചിച്ച് ചോദിക്കാമായിരുന്നു എന്നിട്ടും  അദ്ദേഹം വളരെ വേദനയോടെയാണ് അത് ചോദിച്ചത്. കാഴ്ച്ചക്കാരന് വേദന നൽകുന്ന ഒരു സീനായിരുന്നു അതെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്ലീസറിൻ പോലും ഇല്ലാതെയാണ് അദ്ദേഹം കരയുന്നത്. ഇമോഷൻസിനെ കൃത്യമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

Latest Stories

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ