കാര്യപ്രാപ്തിയില്ലാത്തവരെ തമാശയ്ക്ക് ഫ്രണ്ട്‌സായി വെച്ചേക്കാം, പക്ഷെ വര്‍ക്ക് ലെവലില്‍ പറ്റില്ല: അഹാന കൃഷ്ണ

കാര്യപ്രാപ്തിയില്ലാത്തവരെ തനിക്ക് വര്‍ക്ക് ലെവലില്‍ സുഹൃത്തായി നിര്‍ത്താന്‍ സാധിക്കില്ലെന്ന് നടി അഹാന കൃഷ്ണ. ഫ്രണ്ട്‌സായി വെച്ചേക്കാം, പക്ഷെ വര്‍ക്ക് ലെവലില്‍ പറ്റില്ല. പുറത്ത് നിന്നുള്ളവരില്‍ തനിക്ക് ദേഷ്യം വരുന്ന കാര്യമതാണ്. ഒരു കാര്യം ഒരാള്‍ ഏല്‍പ്പിച്ചാല്‍ അതേപോലെ ചെയ്യുന്നതാണ് തന്റെ രീതിയെന്നും നടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

എഫ്ടിക്യു വിത്ത് രേഖ മേനോന്‍ ചാനലിനോടാണ് നടിയുടെ പ്രതികരണം. ഏപ്രില്‍ 14 നാണ് അഹാനയുടെ അടി എന്ന സിനിമ റിലീസ് ചെയ്യുന്നത്. ലില്ലി, അന്വേഷണം എന്നീ സിനിമകള്‍ക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അടി. ദുല്‍ഖര്‍ സല്‍മാനാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതുവരെ നടിയുടെ മറ്റ് ചിത്രങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ എത്തിയിട്ടില്ല.
രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസായിരുന്നു ആദ്യ സിനിമ.

പിന്നീട് ലൂക്ക എന്ന സിനിമയിലാണ് ശ്രദ്ധേയ വേഷം നടിക്ക് ചെയ്യാനായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ