മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള  ആദ്യ മലയാള  സിനിമയെ കുറിച്ച് അദിതി

നീണ്ട 15 വർഷങ്ങൾക്ക് ശേഷം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്   നടി അദിതി റാവു ഹൈദരി.  വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് റിലീസ് ചെയ്തത്.

പതിനഞ്ച് വര്‍ഷം മുമ്പ് മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പ്രജാപതി എന്ന ചിത്രത്തിലൂടെയാണ് നടി മോളിവുഡിലേക്ക് എത്തിയത്. പ്രജാപതിയില്‍ ഒരു നര്‍ത്തകി എന്ന നിലയില്‍ വന്നു മറയുന്ന ഒരു കഥാപാത്രമായിരുന്നു അതിഥി ചെയ്തത്.

അത് തന്റെ ആദ്യ സിനിമയാണെന്നോ സിനിമയില്‍ താന്‍ അഭിനയിച്ചു എന്നോ അതുകൊണ്ടു പറയാനാവില്ല എന്ന് നടി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യ പറഞ്ഞത്.

ഒരു നടി എന്ന നിലയില്‍ ഞാന്‍ ആദ്യം ചെയ്യുന്ന മലയാള സിനിമയാണ് സൂഫിയും സുജാതയുമെന്ന് അദിഥി റാവു പറയുന്നു.

പ്രജാപതിയില്‍ സാവിത്രി എന്ന കഥാപാത്രമായിട്ടാണ് അദിഥി എത്തിയത്. 2006-ലായിരുന്നു സിനിമ പുറത്തിറങ്ങിയത്.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും