അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി

ചെറുപ്പകാലത്ത് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി അവ്‌നീത് കൗര്‍. മര്‍ദാനി, ദോസ്ത് തുടങ്ങി ടിങ്കു വെഡ്സ് ഷേരു തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അവ്‌നീത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മാറിയ നടിയാണ് അവ്‌നീത് കൗര്‍. സംവിധായകന്‍ അടക്കം മോശമായി പെരുമാറിയതിനെ കുറിച്ചാണ് നടി സംസാരിച്ചിരിക്കുന്നത്.

എട്ടാം വയസില്‍ ഒരു ഡാന്‍സ് റിഹേഴ്സലിനിടെ ഒരാള്‍ തന്നെ മോശമായി സ്പര്‍ശിച്ചു. ഇക്കാര്യം ഞാന്‍ ഇത് അമ്മയോട് പറഞ്ഞു. അമ്മ ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് പറഞ്ഞുതന്നു. അന്ന് മുതല്‍ ഞാന്‍ ഒന്ന് കരുതിയിരിക്കുമായിരുന്നു എന്നാണ് അവ്‌നീത് കൗര്‍ പറയുന്നത്.

12-ാം വയസില്‍ സംവിധായകന്‍ അധിക്ഷേപിച്ചതിനെ കുറിച്ചും അവ്‌നീത് പറയുന്നുണ്ട്. ഒരിക്കല്‍ ഒരു സംവിധായകന്‍ കടുത്ത ഭാഷയില്‍ എന്നോട് സംസാരിച്ചു. അന്ന് പതിനൊന്നോ പന്ത്രണ്ടോ എനിക്കുള്ളത്. ഞാന്‍ പേടിച്ചു പോയി. അയാള്‍ മൈക്ക് എടുത്ത് രൂക്ഷമായി സംസാരിച്ചു.

എന്നെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഈ മേഖലയില്‍ ഞാന്‍ ഒരിക്കലും വിജയിക്കില്ലെന്നും പറഞ്ഞു. അയാള്‍ എന്നെ അധിക്ഷേപിച്ചു. മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞു. ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ ആത്മവിശ്വാസം തകര്‍ന്നു എന്നാണ് അവ്‌നീത് കൗര്‍ പറയുന്നത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ