നിങ്ങള്‍ക്ക് സന്തോഷം തന്നെ, സമ്മതിച്ചു, എന്തിനാണ് ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നതെന്ന് കമന്റ്, മറുപടിയുമായി അഭയ ഹിരണ്‍മയി

ഗോപി സുന്ദറും അമൃതയും ഒന്നിച്ചതോടെ ഗോപിസുന്ദറിന്റെ മുന്‍കാമുകി അഭയ ഹിരണ്‍മയിയും വാര്‍ത്തകളില്‍ നിറഞ്ഞു. പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി ഗോപി സുന്ദര്‍ എത്തിയിരുന്നില്ലേയെന്ന് ചോദിച്ചവര്‍ക്ക് അഭയ മറുപടി നല്‍കിയിരുന്നു. പുരുഷ സുഹൃത്തുക്കളെല്ലാം തന്റെ ബോയ് ഫ്രണ്ടല്ലെന്ന് അഭയ പറഞ്ഞിരുന്നു.

ഇപ്പോഴിതാ അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റിന് വന്ന കമന്റും ഗായിക അതിന് കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതിന് വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ് ഞാന്‍ എന്നും അഭയ ചിത്രത്തിനൊപ്പമായി കുറിച്ചിരുന്നു.

സന്തോഷം തന്നെ സമ്മതിച്ചു, അതിങ്ങനെ റീപ്പിറ്റായി ക്യാപ്ഷന്‍ ഇടുമ്പോള്‍ ഒരു വിരസത തോന്നുന്നു, നിങ്ങളുടെ കോസ്റ്റിയൂം മികച്ചതാണെന്നുമായിരുന്നു ഒരാളുടെ കമന്റ്. എന്നെ അണ്‍ഫോളോ ചെയ്യാനുള്ള എല്ലാ സ്വതന്ത്ര്യവും നിങ്ങള്‍ക്കുണ്ടെന്നായിരുന്നു അഭയയുടെ മറുപടി.

അത് പറ്റില്ല അപ്പോ ഫോട്ടോ കാണണം, ക്യാപ്ഷനാണ് വിരസത, അത് വായിക്കാതിരുന്നാല്‍ പോരേന്ന് പറയല്ല് എന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ വിരസത എന്റെ പ്രശ്നമല്ലല്ലോയെന്നായിരുന്നു അഭയയുടെ മറുപടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ