'ജംഷാദിൽ നിന്ന് ആര്യയിൽ എത്തിയത് അങ്ങനെയാണ്'; മനസ് തുറന്ന് നടൻ

നടൻ ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്യാപ്റ്റൻ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടെ തന്റെ പേര് മാറ്റത്തെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ സിനിമയായ ‘ഉള്ളം കേക്കുമേ’ എന്ന ചിത്രത്തിന്റെ സംവിധായ ജീവയാണ് തന്റെ പേര് മാറ്റിയത്.

ഇന്റസ്ട്രിയിൽ ആര്യ എന്ന് വിളിക്കുവെങ്കിലും വീട്ടിൽ എല്ലാവരും തന്നെ ഇപ്പോഴും ജംഷാദ് എന്ന് തന്നെയാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ക്യാപ്റ്റൻ. സയൻസ് ഫിക്‌ഷൻ ത്രില്ലറാണ് ചിത്രം.

ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ചിത്രം അന്യഗ്രഹ ജീവികളെ വേട്ടയാടാൻ നിയോഗിക്കപ്പെട്ട മിലിറ്ററി ഓഫിസറുടെ കഥയാണ് പറയുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് സിനിമയിൽ നായികയായെത്തിരിക്കുന്നത്.

എസ്.യുവ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി. ഇമ്മനാണ്. ക്യാപ്റ്റന്റെ എഡിറ്റിം​ഗ് നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് ഇ.രാഘവാണ്. ഹരീഷ് ഉത്തമൻ, കാവ്യ ഷെട്ടി, ഗോകുൽ ആനന്ദ്, സുരേഷ് മേനോൻ, ഭരത് രാജ്, അമ്പുലി ഗോകുൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല