' ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നടി ഞാനാണ്, ബെസ്റ്റ് ജയിൽ തിരുവനന്തപുരത്തേതാണ്'; തുറന്ന് പറഞ്ഞ് ​ഗീത

മലയാളി അല്ലാതിരുന്നിട്ടും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ​ഗീത. എൺപതുകളുടെ കാലഘട്ടത്തിലാണ് ഗീത മലയാള സിനിമയുടെ ഭാഗമാകുന്നത്. ഇപ്പോഴിതാ നിണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരവ് നടത്തിയ ​ഗീത തന്റെ സിനിമ അനുഭവങ്ങൾ പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപറ്റിൽ ​അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ ജയിലിൽ കിടന്നിട്ടുള്ള നടിയാണ് താനെന്നാണ് ​ഗീത പറഞ്ഞത്. മലയാള സിനിമ നടിമാരിൽ ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചൊരു നടി കൂടിയായിരിക്കും താൻ.

അത്രയേറെ സിനിമകളിൽ ജയിൽ തടവുകാരിയായി താൻ അഭിനയിച്ചിട്ടുണ്ട്. ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് തനിക്ക് ബെസ്റ്റ് ജയിലായി തോന്നിയത് തിരുവനന്തപുരത്തെ ജയിലാണെന്നും തമാസ രൂപേണ ​ഗീത പറഞ്ഞു. മാലയാളത്തിൽ താൻ നൂറോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

അവയിൽ ഒരു വിധം എല്ലാ സിനിമയിലും തന്റെ കഥാപാത്രത്തിനായിരുന്നു പ്രാധാന്യമെന്നും അവർ കൂട്ടിച്ചേർത്തു.’പഞ്ചാ​ഗ്നി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് താൻ അഭിനയം എന്താണെന്ന് പഠിച്ചതെന്നും അവർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ