ബ്ലൗസ് പീസും റബ്ബര്‍ ബാന്‍ഡും കൊണ്ട് എങ്ങനെ മാസ്‌ക്ക് നിര്‍മ്മിക്കാം? വീഡിയോയുമായി വിദ്യാ ബാലന്‍

ലോക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ടും പാചകവും മാത്രമല്ല മറ്റു ചില നല്ല കാര്യങ്ങളും ചെയ്യാമെന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍. കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗവുമായാണ് വിദ്യ എത്തിയിരിക്കുന്നത്. ബ്ലൗസ് പീസു കൊണ്ട് എങ്ങനെ മാസ്‌ക്ക് നിര്‍മ്മിക്കാം എന്നാണ് വിദ്യ പങ്കുവക്കുന്നത്.

മാസ്‌ക്കുകള്‍ക്ക് രാജ്യത്ത് ദൗര്‍ലഭ്യം നേരിടുമ്പോള്‍ സാരി, സ്‌കാര്‍ഫ്, ദുപ്പട്ട എന്നിവയൊക്കെ ഉപയോഗിക്കാം എന്നാണ് വീഡിയോയില്‍ വിദ്യ പറയുന്നത്. സാരി, സ്‌കാര്‍ഫ്, ദുപ്പട്ട എന്നിവയില്‍ ഏതെങ്കിലും ഒപ്പം രണ്ട് റബ്ബര്‍ ബാന്‍ഡുകളുമാണ് മാസ്‌ക് ഉണ്ടാക്കന്‍ ആവശ്യമുള്ളതെന്നാണ് വിദ്യ വ്യക്തമാക്കുന്നത്.

https://www.instagram.com/tv/B_HnQ9wnYbY/?utm_source=ig_embed

നേരത്തെ കൊറോണ വൈറസിന് നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോയുമായി വിദ്യ ബാലന്‍ എത്തിയിരുന്നു. ഭൂമിക്ക് മലിനീകരണത്തില്‍ നിന്നും ആശ്വാസം കിട്ടി എന്നാണ് വിദ്യ പറഞ്ഞത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ