'അവന്റെ ആ നോട്ടം, ഞാന്‍ വളരെ ഭാഗ്യവതിയാണ്'; പ്രിയതമനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍

ബോളിവുഡിലെ തിരക്കുള്ള നടികളിലൊരാളാണ് സണ്ണി ലിയോണ്‍. എന്നാല്‍ എത്ര തിരക്കിനിടയിലും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്ന ആളുമാണ് സണ്ണി. ഇപ്പോഴിതാ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാചകളാണ് ശ്രദ്ധ നേടുന്നത്.

“അവന്‍ എന്നെ നോക്കുന്ന ആ നോട്ടം. ഞാന്‍ വളരരെ ഭാഗ്യവതിയാണ്. ഈ മനുഷ്യന്റെ കൈപിടിച്ച് ജീവിതത്തില്‍ നടക്കാന്‍ കഴിയുന്നത് അഭിമാനമാണ്” സണ്ണി കുറിച്ചു. ഡാനിയലിന്റെ കൈപിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍ കുറിച്ചു.

https://www.instagram.com/p/B7QQ3ZABF0R/?utm_source=ig_web_copy_link

കഴിഞ്ഞ ദിവസമാണ് സണ്ണി ലിയോണി ഡാനിയലിനൊപ്പമുള്ള യാത്ര ചിത്രം പങ്കുവെച്ചത്. തായലന്‍ഡിലെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ളതായിരുന്നു ചിത്രങ്ങള്‍. നിരവധി ആരാധതരാണ് സണ്ണിയും ഡാനിയലും തമ്മിലുള്ള ഊഷ്മള ബന്ധത്തെ പ്രശംസിച്ച് കമന്റുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/B7LYrsrhsem/?utm_source=ig_web_copy_link

Latest Stories

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം