നിതീഷ് തിവാരിയുടെ 'രാമായണ'ത്തില്‍ സീതയാവാന്‍ ശ്രദ്ധ കപൂര്‍? രാവണന്‍ പ്രഭാസ്‌

നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ “രാമായണ”ത്തില്‍ സീതയായെത്തുന്ന ശ്രദ്ധ കപൂറെന്ന് റിപ്പോര്‍ട്ടുകള്‍. രാമായണത്തിനായി രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തില്‍ നിന്നും ശ്രദ്ധ പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂറും അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്ന ലവ് രഞ്ജന്‍ ചിത്രത്തില്‍ നിന്നാണ് ശ്രദ്ധ പിന്‍മാറിയത്.

നിതീഷ് തിവാരിയുടെ “ചിച്ചോരെ” എന്ന ചിത്രത്തിലും ശ്രദ്ധയായിരുന്നു നായിക. മികച്ച വിജയമായിരുന്നു. 600 കോടി ബഡ്ജറ്റിലൊരുക്കുന്ന രാമായണത്തില്‍ ദീപിക പദുക്കോണ്‍ സീതയായെത്തുമെന്ന വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

ചിത്രത്തില്‍ രാമനായി ഹൃത്വിക് റോഷനും രാവണനായി പ്രഭാസും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. “സാഹോ”, “ചിച്ചോരെ” എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം “സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ശ്രദ്ധ ഇപ്പോള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ