തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍; രാജ് കുന്ദ്രയ്ക്ക് പിന്നാലെ ശില്‍പ ഷെട്ടിയും, നടിക്കെതിരെ എഫ്.ഐ.ആര്‍

ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ട് ്. നിതിന്‍ ബരായ് എന്ന വ്യക്തിയുടെ പരാതിയിലാണ് ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ചയാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

2014 ജൂലൈയില്‍ എസ്.എഫ്.എല്‍ ഫിറ്റ്‌നസ് കമ്പനിയുടെ ഡയറക്ടര്‍ കാഷിഫ് ഖാനും ശില്‍പയും കുന്ദ്രയും മറ്റുള്ളവരും ചേര്‍ന്ന് ലാഭം നേടുന്നതിനായി എന്റര്‍പ്രൈസിലേക്ക് 1.51 കോടി രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതായി പരാതിക്കാരന്‍ ആരോപിക്കുന്നു.

എസ്.എഫ്.എല്‍ ഫിറ്റ്‌നസ് കമ്പനി തനിക്ക് ഒരു ഫ്രാഞ്ചൈസി നല്‍കുമെന്നും ഹഡപ്‌സറിലും കൊറേഗാവിലും ജിമ്മും സ്പായും തുറക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് നടന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്