ഞങ്ങളുടെ കിംഗ് ഖാന് എന്തുപറ്റി? ഷാരൂഖിനെ കാണാനില്ല; ഹാഷ്ടാഗ് കാമ്പയിനുമായി ആരാധകര്‍

ഷാരൂഖ് ഖാന്‍ എവിടെയെന്നാണ് ഇപ്പോള്‍ ആരാധകര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. ബോളിവുഡിന്റെ സൂപ്പര്‍ത്താരത്തെ തേടിയുള്ള ‘വി മിസ് യു എസ് ആര്‍ കെ’ എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പയിന്‍ ശക്തമാകുന്നത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഹാഷ്ടാഗ് ട്രെന്റ്ങ്ങിലാണ്.

ഷാരൂഖ് ഖാന്റെ പഴയ സിനിമകളിലെ രംഗങ്ങളും വൈകാരികമായ സന്ദേശങ്ങളും ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്. ‘3 വര്‍ഷമായി സിനിമ ചെയ്തിട്ടില്ല, സാമൂഹിക മാധ്യമങ്ങളിലും സജീവമല്ല, വളരെയധികം മിസ്സ് ചെയ്യുന്നു. മടങ്ങി വരൂ’എന്നാണ് ആരാധകര്‍ ട്വീറ്റ് ചെയ്തത്. കുറെ നാളുകളായി നിങ്ങള്‍ ആരാധകരുമായി ഇടപെടുന്നില്ല, നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നാണ് മറ്റൊരു ആരാധകന്റെ പോസ്റ്റ്.

2018ല്‍ പുറത്തിറങ്ങിയ സീറോ ആണ് ഷാരൂഖിന്റെ അവസാന സിനിമ. 2021 സെപ്തംബര്‍ 23നായിരുന്നു ഷാരൂഖിന്റെ അവസാന ട്വിറ്റര്‍ പോസ്റ്റ്. എന്നാല്‍ ഭാര്യ ഗൗരി ഖാനൊപ്പം അഭിനയിച്ച ഒരു പരസ്യം താരം രണ്ട് ദിവസത്തിന് മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമുള്ള ആദ്യ ഇന്‍സ്റ്റാഗ്രാം പോസ്റ്റായിരുന്നു ഇത്.

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ