കുതിരയെ വെറും കാലില്‍ ഓടി തോല്‍പ്പിച്ച് സല്‍മാന്‍ ഖാന്‍; ടൈഗര്‍ പവറെന്ന് ആരാധകര്‍; വ്യാജ വീഡിയോ ചമച്ച് വെറുതെ നാണംകെടുന്നതെന്തിനെന്ന് വിമര്‍ശനം

കുറച്ചു ദിവസങ്ങളായി നടന്‍ സല്‍മാന്‍ ഖാന്റെ സാഹസിക വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സ്വിമ്മിംഗ് പൂളില്‍ അതിസാഹസികമായി എടുത്തു ചാടുന്ന വീഡിയോയ്ക്ക് പുറമേ ഇപ്പോഴിതാ കുതിരയെ ഓടിത്തോല്‍പ്പിക്കുന്ന വീഡിയോയാണ് താരം പങ്കു വെച്ചിരിക്കുന്നത്.

നടന്‍ സഹീര്‍ ഇക്ബാലാണ് ഹോഴ്‌സ് റൈയ്ഡ് നടത്തുന്നത്. സഹീറിന്റെ കുതിര പാച്ചിലിനോടാണ് സല്‍മാന്റെ മത്സരം. എന്നാല്‍ കുതിരയെ തോല്‍പിച്ച് സല്ലു വിജയിച്ചിരിക്കുകയാണ്. “” ഒവര്‍ പവര്‍ ഹോഴ്‌സ് പവര്‍ എന്ന് കുറിച്ച് സല്‍മാന്‍ തന്നെയാണ് ഈ വീഡിയോ പങ്കു ൈവെച്ചിരിക്കുന്നത്.

ആരാധകര്‍ ടൈഗര്‍ പവര്‍ എന്ന് കമന്‌റിടുമ്പോള്‍ ഇത്തരം വ്യാജ വീഡിയോകള്‍ ചമച്ച് സ്വയം നാണംകെടാന്‍ സല്‍മാന്‍ നോക്കരുതെന്നാണ് വിമര്‍ശകരുടെ താക്കീത്.

അതേസമയം, താരത്തിന്റെ പുതിയ ചിത്രം ഭാരത് മികച്ച വിജയം തേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ഏറെ നാളുകള്‍ക്ക് ശേഷം സല്‍മാന്‍ കത്രീന ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഭാരത്. ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിനു മുമ്പ്  സല്‍മാന്‍ നായകനായി എത്തിയ റെയ്‌സ് 3 പൂര്‍ണ പരാജയമായിരുന്നു.

https://www.instagram.com/p/BzA_kKFl8Bg/?utm_source=ig_embed

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'