ഇനി എന്റെ ചിത്രങ്ങളില്‍ ചുംബന രംഗങ്ങളും നഗ്നതയും ഉണ്ടാവില്ല, പല വെബ് ചിത്രങ്ങളിലെയും രംഗങ്ങള്‍ ഞെട്ടിക്കുന്നത്; തുറന്നു പറഞ്ഞ് സല്‍മാന്‍ ഖാന്‍

തന്റെ സിനിമകളില്‍ ഇനി മുതല്‍ ചുംബന-നഗ്ന രംഗങ്ങള്‍ ഉണ്ടാവില്ലെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
-“”ഞാന്‍ ശരിയാണോ അതോ തെറ്റാണോ ചെയ്യുന്നതെന്ന് പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. കാരണം ഇന്ന് പല വിചിത്രമായ ട്രെന്‍ഡുകളും വളര്‍ന്നു വരികയാണ്. വെബ് സിനിമകളിലെയും ഇന്റര്‍നെറ്റിലെയും ഉള്ളടക്കം ഞെട്ടിക്കുന്നതാണ്. അത് കാണാന്‍ എനിക്ക് താത്പര്യമില്ല. എന്നാല്‍ ധാരാളം ആളുകള്‍ അത് കാണാനിഷ്ടപ്പെടുന്നവരാണ്. അത് രഹസ്യമായി കാണാനാഗ്രഹിക്കുന്നവരാണ് അവര്‍. അങ്ങിനെ ചെയ്യട്ടെ. പക്ഷേ എല്ലാത്തരത്തിലുള്ള പ്രേക്ഷകരും കാണുന്ന എന്റെ ചിത്രങ്ങളിലും അത്തരം രംഗങ്ങള്‍ വേണ്ടെന്നാണ് തീരുമാനം.”” സല്‍മാന്‍ പറഞ്ഞു.

ഈ വര്‍ഷം രണ്ട് റിലീസുകളാണ് സല്‍മാന്‍ ഖാന്റേതായുള്ളത്. ഈദിന് അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന “ഭാരതു”ം ഡിസംബറില്‍ “ഡബാംഗ് ത്രീ”യും തീയേറ്ററുകളിലെത്തും.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ