വൈറലായി സല്‍മാന്‍ - കത്രീന വിവാഹ വീഡിയോ; ഏറ്റെടുത്ത് ആരാധകര്‍

സല്‍മാന്‍ ഖാന്‍ – കത്രീന കൈഫ് വിവാഹവീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. ആരാധകരുടെ ഗ്രൂപ്പുകളില്‍ കുറഞ്ഞ സമയം കൊണ്ടാണ് വീഡിയോ വൈറലായത്.. “ഭാരത്” എന്ന ചിത്രത്തിലെ രംഗമാണിത് എന്ന് പിന്നീടാണ് ആരാധകര്‍ക്ക് മനസ്സിലായത്.

വീഡിയോ തരംഗമായതോടെ താരങ്ങള്‍ വിവാഹിതരായി എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ ഭാരത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ് ലി റെബെല്ലോ പകര്‍ത്തിയ വീഡിയോ ആണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്.

ആഷ് ലി  തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചിലര്‍ യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ് ലോഡ് ചെയ്യുകയായിരുന്നു. ഇത് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണെന്നാണ് ചിലരുടെ അഭിപ്രായം.

https://www.instagram.com/p/BznTA8wHBBE/?utm_source=ig_embed

Latest Stories

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്