'ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും സിനിമയ്ക്കായുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കണം'; സിനിമയിലെ പക്ഷപാതത്തെ കുറിച്ച് രാകുല്‍ പ്രീത്

സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് പറഞ്ഞ് നടി രാഹുല്‍ പ്രീത് സിംഗ്. സിനിമാതാരങ്ങളുടെ കുട്ടികള്‍ക്ക് നിര്‍മ്മാതാക്കളെ പിന്തുടരേണ്ട ആവശ്യമില്ലാലോ എന്നാണ് രാകുല്‍ പറയുന്നത്. സിനിമയില്‍ നിന്ന് അല്ലാത്തവര്‍ രംഗത്ത് പിടിച്ചു നില്‍ക്കാനായി നടത്തുന്ന കഷ്ടപ്പാടുകളെ കുറിച്ചുമാണ് രാകുല്‍ പറയുന്നത്.

“”അവര്‍ക്ക് ഫോണ്‍ വിളിക്കുകയോ സന്ദേശങ്ങള്‍ അയക്കുകയോ വേണ്ട. അവസരങ്ങള്‍ക്കായി ഞങ്ങള്‍ക്ക് ഫോണ്‍ വിളിക്കണം, സന്ദേശങ്ങള്‍ അയക്കണം. നിര്‍മ്മാതാക്കളെ പിന്തുടര്‍ന്ന് പിടിക്കണം”” എന്ന് രാകുല്‍ പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ആലിയ ഭട്ട് മികച്ച നടിയാണെന്നും താരം പറഞ്ഞു. ടാലന്റ് ആണ് ഒരാളെ മുന്നോട്ടു നയിക്കുന്നതെന്നും രാകുല്‍ വ്യക്തമാക്കി.

Latest Stories

ഞങ്ങൾ തോൽക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല, ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും; ഹാർദിക് പാണ്ഡ്യ

ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീൽഡിങ്ങിലും അയ്യർ ഫയർ തന്നെ; ശ്രേയസിന്റെ സൂപ്പർമാൻ ക്യാച്ചിൽ ഞെട്ടലോടെ രോഹിതും മുംബൈ താരങ്ങളും

ഇതല്ല ഞങ്ങളുടെ ബുംറ; അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ

ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്; ക്യാപ്റ്റൻസി മികവിൽ പല പ്രമുഖ താരങ്ങളെയും പിന്നിലാക്കി ശ്രേയസ് അയ്യർ

അയ്യർ ദി ഫയർ; ഗില്ലിനെയും സൂര്യകുമാറിനെയും മാറ്റി ശ്രേയസിനെ ഇന്ത്യൻ നായകനാകണമെന്ന് ആരാധകർ

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി