'സ്വന്തം ജീവന്‍ അപകടപ്പെടുത്തിയാണ് അവര്‍ എത്തുന്നത്, ഇത് പരിഹാസ്യമാണ്'; ഇന്‍ഡോറിലെ സംഭവത്തെ വിമര്‍ശിച്ച് അനുഷ്‌ക്ക

ഇന്‍ഡോറില്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തെ വിമര്‍ശിച്ച് ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മ്മ.  എൻആർഐ സമ്പർക്ക പട്ടികയിലുള്ളവരെ ചെന്നു കണ്ട് ക്വാറന്റൈനിലാക്കാന്‍ ശ്രമിച്ച രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇത് പരിഹാസ്യമാണെന്നാണ് അനുഷ്‌ക്ക സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകരെ അവരുടെ ജോലികള്‍ ചെയ്യാന്‍ അനുവദിക്കുക, അത് നിങ്ങളെ രക്ഷിക്കുന്നതിനാണ് എന്ന് അനുഷ്‌ക്ക പറയുന്നു. സ്വന്തം ജീവിതം അപകടപ്പെടുത്തിയാണ് അവര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന് മുമ്പ് അപകടത്തില്‍ നിന്നും പഠിക്കുക. എന്ന് അനുഷ്‌ക്ക കുറിച്ചിട്ടുണ്ട്.

ഇന്‍ഡോറിലെ ടാഠ് പഠി ബാക്കല്‍ മേഖലയിലായിരുന്നു സംഭവം.
പോലീസെത്തിയാണ് ആരോഗ്യപ്രവര്‍ത്തകരെ രക്ഷിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ നടന്നത് ആള്‍ക്കൂട്ടാക്രമണമാണെന്ന് എ.എന്‍.ഐ. പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി