മറ്റൊരു ചൈനീസ് വൈറസ് കൂടി നമ്മുടെ ജീവിതത്തില്‍ നിന്നും പോകുന്നു: ടിക് ടോക് റേറ്റിംഗ് കുറയുന്നതില്‍ സന്തോഷിച്ച് മുകേഷ് ഖന്ന

ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ ടിക് ടോക്കിന്റെ റേറ്റിംഗ് കുറയുന്നതില്‍ സന്തോഷം പ്രകടപ്പിച്ച് നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന. നിങ്ങളുടെ ജീവിതത്തില്‍ നിന്നും ടിക് ടോക്കിനെ അകറ്റാനുള്ള പ്രചാരണത്തെ പിന്തുണയ്ക്കുന്നു എന്ന് മുകേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

“”ഉപയോഗശൂന്യര്‍ക്ക് വേണ്ടിയാണ് ടിക് ടോക്. അത് ഉപയോഗിക്കുന്നതോടെ അവര്‍ കൂടുതല്‍ ഉപയോഗശൂന്യരാകുന്നു. കൂട്ടരേ, ടിക് ടോക് വീഡിയോകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ കുറേ കാര്യങ്ങളുണ്ട്. ഈ സമയത്ത് നല്ല വാര്‍ത്തയാണ് കേള്‍ക്കാനാവുന്നത്. ടിക് ടോക് എന്ന മറ്റൊരു ചൈനീസ് വൈറസ്
കൂടി നമ്മുടെ ജീവിതത്തില്‍ നിന്നും കടന്നുപോകുന്നു.””

“”4.5 റേറ്റിംഗ് 1.3 ആയി. ടിക് ടോക് നമ്മുടെ ജീവിതത്തില്‍ നിന്നും പോകുന്നതില്‍ നല്ല സന്തോഷമുണ്ട്. നിരോധിക്കേണ്ട ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ ആദ്യം ടിക് ടോക് തന്നെയാണ്. ഈ നാശത്തില്‍ നിന്നും യുവാക്കളെ രക്ഷിക്കാനായി കാമ്പയിനില്‍ പങ്കെടുക്കൂ”” എന്നാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്.

https://www.instagram.com/p/CAc6vBFpotL/

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ