'കൊറോണ കാലത്തെ പ്രണയം'; മകള്‍ക്കൊപ്പം ട്വിങ്കിള്‍, അക്ഷയ് എവിടെയെന്ന് ആരാധകര്‍

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മകള്‍ നിതാരക്കൊപ്പം ബുക്ക് വായിക്കുന്നതിന്റെ ചിത്രമാണ് ട്വിങ്കിള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തെ കൊറോണ കാലത്തെ പ്രണയം എന്നാണ് ട്വിങ്കിള്‍ വിശേഷിപ്പിക്കുന്നത്.

“”നമ്മുടെ സ്വന്തം ബുക്കുമായി ഒരുമിച്ച് കിടക്കുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നുമില്ല…ഈ സന്തോഷ നിമിഷം പകര്‍ത്തി സൂക്ഷിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു…”” എന്നാണ് ട്വിങ്കിള്‍ കുറിച്ചിരിക്കുന്നത്. മീ ആന്‍ഡ് മൈന്‍, ബുക്ക് വോം ബേബി, ലവ് ഇന്‍ ദ ടൈം ഓഫ് കൊറോണ എന്നീ ഹാഷ്ടാഗുകളോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/B9rbQpEDFXa/?utm_source=ig_embed

ചിത്രം കണ്ട് അക്ഷയ് എവിടെ, അക്ഷയ് സാറിനെ കാണുന്നില്ലാലോ എന്ന കമന്റുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്