'പാപ്പരാസി'യെ രക്ഷിച്ച് കത്രീന കൈഫും അര്‍ജുന്‍ കപൂറും: വീഡിയോ

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെയും നടന്‍ അര്‍ജുന്‍ കപൂറിന്റെയും സൗഹൃദം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാണ്. ഇന്‍സ്റ്റഗ്രം പോസ്റ്റുകളിലെ ഇരുവരും ഹാസ്യപരമായ കമന്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരു “പാപ്പരാസി”യെ അപകടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്ന താരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

സോനം കപൂറിന്റെ “ദ സോയ ഫാക്ടര്‍” കണ്ടിറങ്ങുന്നതിനിടെയാണ് താരങ്ങളെ ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ വന്ന് പൊതിഞ്ഞത്. എന്നാല്‍ ഒരു ഫോട്ടോഗ്രാഫര്‍ നിന്നിരുന്നത് കത്രീനയുടെ കാര്‍ മുന്നോട്ടെടുക്കുന്ന വഴിയിലായിരുന്നു. ഇതോടെ ഫോട്ടോഗ്രാഫറോട് ശ്രദ്ധിക്കാനായി അര്‍ജുനും കത്രീനയും പറയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

കത്രീനയുടെയും അര്‍ജുന്റെയും സൗഹൃദത്തെ കുറിച്ച് ഇരുവരും തുറന്ന് സംസാരിക്കാറുണ്ട്. അര്‍ജുന്‍ കപൂര്‍ തന്റെ രാഖി സഹോദരനാണെന്നും “ഷീല കി ജവാനി”യുടെ ചിത്രീകരണ വേളയിലാണ് രാഖി സഹോദരനാക്കിയതെന്നും കത്രീന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

https://www.instagram.com/p/B2nw1Cgndsk/?utm_source=ig_embed&utm_campaign=embed_video_watch_again

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്