ഏത് താരം വന്നാലും ക്യാമറ മുഖ്യം, വെട്ടിലായി ബോളിവുഡ് താരങ്ങള്‍

പ്രിയ താരങ്ങളെ ഒരു നോക്ക് കാണാനും സെല്‍ഫി എടുക്കാനും ആരാധകര്‍ എത്താറുണ്ട്. താരങ്ങള്‍ ആരാധകരെ നിരാശപ്പെടുത്താറുമില്ല. എന്നാല്‍ ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനെയും നടി അനന്യ പാണ്ഡെയെയും നിരാശപ്പെടുത്തിയിരിക്കുകയാണ് ഒരു കുട്ടി.

കാര്‍ത്തിക് ആര്യന്റെയും അനന്യയുടെയും ആരാധിക തന്റെ കുഞ്ഞിനൊപ്പം ഫോട്ടോ എടുക്കാനായി എത്തുകയായിരുന്നു. എന്നാല്‍ താരങ്ങളെ പോലും ശ്രദ്ധിക്കാതെ ക്യാമറയിലേക്ക് മാത്രം നോക്കുകയായിരുന്നു ഈ കുട്ടി. കാര്‍ത്തിക്കും അനന്യയും കുട്ടിയെ എടുക്കാനായി ശ്രമിച്ചിട്ടും നടന്നില്ല. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വിവാഹിതനായ പുരുഷന്റെ അവിഹിതബന്ധത്തെ കുറിച്ചാണ് പതി പത്‌നി ഓര്‍ വോ ചിത്രം പറയുന്നത്. ഭുമി പെട്‌നേക്കര്‍, അപര്‍ശക്തി ഖുറാന എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുദസ്സര്‍ അസിസ് ഒരുക്കുന്ന ചിത്രം ഭൂഷന്‍ കുമാര്‍, രേണു രവി ചോപ്ര, കൃഷന്‍ കുമാര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ