'കരണ്‍ ജോഹര്‍: ദ ഗേ' എന്ന പേരില്‍ ബയോപിക് വേണമെന്ന് ട്വീറ്റ്; വായടപ്പിക്കുന്ന മറുപടി നല്‍കി സംവിധായകന്‍

ബോളിവുഡില്‍ മികച്ച ചിത്രങ്ങളുമായി വിജയക്കുതിപ്പ് തുടരുന്ന നിര്‍മ്മാതാവും സംവിധായകനുമാണ് കരണ്‍ ജോഹര്‍. സോഷ്യല്‍ മീഡിയയിലെ ട്രോളുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്ക് നന്നായി അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് കരണ്‍. തന്റെ ലൈംഗികതയുടെ പേരില്‍ പരിഹസിക്കാന്‍ ശ്രമിച്ച ട്രോളന്റെ വായടപ്പിച്ചിരിക്കുകയാണ്.

ഫിലിം ക്രിട്ടിക് രാജീവ് മസന്റിന് മറുപടി കൊടുക്കവേയാണ് കരണിനെയും രാജീവിനെയും ടാഗ് ചെയ്തു കൊണ്ട് “കരണ്‍ ജോഹര്‍: ദ ഗേ എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് ഒരു സിനിമ എടുക്കണം” എന്ന ട്വീറ്റ് വന്നത്. ഇതിനാണ് കരണിന്‍റെ വായടപ്പിക്കുന്ന മറുപടി.

“താങ്കള്‍ ശരിക്കും ഒരു ജീനിയസാണ്! ഇത്രയും കാലം താങ്കള്‍ എവിടെ ഒളിച്ചിരിക്കുകയായിരുന്നു? ഇത്രയും പ്രാധാന്യമുള്ള കാര്യം ഉന്നയിച്ച താങ്കള്‍ ഇന്ന് ട്വിറ്ററിലെ ശബ്ദമാണ്!” എന്നാണ് കരണിന്റെ മറുപടി. മറുപടി കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കൂടാതെ കരണിന് പിന്തുണ പ്രഖ്യാപിച്ചും ട്വീറ്റുകള്‍ നിറഞ്ഞു.

Latest Stories

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി