'ആരാണ് അയാൾ?' യുഎസിൽ ട്രെൻഡിങ്ങായി ഹൃത്വിക് റോഷൻ; താരത്തെ ഗൂഗിളിൽ തിരഞ്ഞ് അമേരിക്കക്കാർ

കുറച്ച ദിവസങ്ങളായി അമേരിക്കയിൽ വൈറലായിരിക്കുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃത്വിക് റോഷൻ. സിനിമകളിലൂടെ മാത്രമല്ല, ശരീരഘടനയും വ്യായാമവും കൊണ്ടും എപ്പോഴും ശ്രദ്ധ നേടാറുള്ള നടനാണ് ഹൃത്വിക്. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ ഫിറ്റ്നെസ് ശരീരം അമേരിക്കയിലും ആരാധകരെ ആകർഷിക്കുകയാണ്.

ഏപ്രിൽ അഞ്ചിന് എക്സില്‍ ‘ദ ലിസ് വെരിയന്‍റ്’ എന്ന പേജിൽ 50 വയസുള്ള രണ്ട് പുരുഷന്മാരുടെ താരതമ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് താരം ശ്രദ്ധ നേടിയത്. ഹൃത്വിക് റോഷനും സാധാരണ മധ്യവയസ്‌കനായ അമേരിക്കൻ പുരുഷനുമായിരുന്നു ചിത്രങ്ങളിൽ. 1985ൽ 50 വയസുള്ളവരും 2025ൽ 50 വയസുള്ളവരും എന്നായിരുന്നു ചിത്രത്തിന്‍റെ കാപ്ഷന്‍.

എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ ചിത്രം. മണിക്കൂറുകൾക്കുള്ളിൽ 80,000ത്തോളം ലൈക്കുകളും 10.7 മില്ല്യണ്‍ വ്യൂകളുമാണ് പോസ്റ്റിന്. നിരവധി പേർ പോസ്റ്റിന് താഴെ ഹൃത്വിക് റോഷനെ പ്രശംസിച്ച് എത്തുകയും ചെയ്തിട്ടുണ്ട്.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം