കൊറോണ കാലത്ത് ഗാനം 'മോഷ്ടിച്ച്' വിവാദത്തിലായി ഗായകന്‍ ബാദ്ഷായും നടി ജാക്വലിന്‍ ഫെര്‍ണാണ്ടസും

ലോകം മുഴുവന്‍ കോവിഡ് 19 പ്രതിസന്ധി തുടരുകയാണ്. ഇതിനിടെ വിവാദത്തിലായി റാപ്പര്‍ ഗായകനായ ബാദ്ഷായും ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും. “ബോറോലോകര്‍ ബിടിലോ” എന്ന ബംഗാളി ഗാനത്തിന്റെ ലിറിക്‌സ് ആണ് ഇരുവരുടെയും പുതിയ ഗാനം “ഗെന്ധ ഫൂല്‍” ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ബംഗാളി ഗാനം ഒരുക്കിയ തന്നെ ഈ ഗാനം ഒരുക്കുന്നതിന് മുമ്പ് സമീപിച്ചിട്ടില്ലെന്നാണ് സംഗീതഞ്ജന്‍ രതന്‍ കാഹര്‍ പറയുന്നത്. കോപ്പിറൈറ്റ് അവകാശങ്ങള്‍ക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും നീതിക്കായി ഗായകനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും രതന്‍ കാഹര്‍ പറയുന്നത്.

ഫോക്ക് ഗാനമായി ഒരുക്കിയ ഈ ഗാനം അദ്ദേഹത്തിന്റെതാണെന്ന് തെളിയിക്കുന്ന ഒരു പ്രൂഫും ഇല്ലെന്ന് ബാദ്ഷാക്കൊപ്പം ഗാനം ആലപിച്ച പായല്‍ ദേവ് വ്യക്തമാക്കുന്നത്. യൂട്യൂബില്‍ നോക്കിയാല്‍ അതേ വരികളുള്ള പല ഗാനങ്ങളും കാണാന്‍ സാധിക്കുമെന്നും പായല്‍ ദേവ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ