തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ചിത്രം വരച്ച് എഴുപതിനായിരം രൂപ സമാഹരിച്ച് നിര്‍മ്മാതാവ് ഫറാ ഖാന്റെ മകള്‍

ലോക്ഡൗണില്‍ ഭക്ഷണമില്ലാതെ വലയുകയാണ് തെരുവ് നായകളും. പോലീസും സന്നദ്ധ സംഘടനകളും തെരുവ് നായകള്‍ക്കും ഭക്ഷണം എത്തിക്കാറുണ്ട്. നിര്‍മ്മാതാവ് ഫറാ ഖാന്റെ മകളും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്. ആളുകള്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം കൊടുക്കാനായി ചിത്രങ്ങള്‍ വരക്കുകയാണ് പന്ത്രണ്ടു വയസുകാരിയായ അന്യ.

മൃഗങ്ങളുടെ ചിത്രങ്ങള്‍ വരച്ച് ആളുകള്‍ക്കും തെരുവ് നായകള്‍ക്കും ഭക്ഷണം നല്‍കാനായി 70,000 രൂപ അന്യ സമാഹരിച്ചു. അവള്‍ വരച്ച സ്‌കെച്ചുകള്‍ ഓര്‍ഡര്‍ ചെയ്ത എല്ലാ ദയയുള്ള ആളുകള്‍ക്കും നന്ദി എന്നാണ് ഫറ ചിത്രം വരക്കുന്ന വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

സാനിയ മിര്‍സ, സോയ അക്തര്‍, റിയ കപൂര്‍, ഷമിത ഷെട്ടി, താഹിറ കശ്യപ് എന്നീ താരങ്ങളടക്കമുള്ളവര്‍ അന്യക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

https://www.instagram.com/p/B-1jHL2g1TN/

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ