'ക്ഷേത്രത്തില്‍ പോകുന്നത് നിര്‍ത്തണോ അതോ സ്വയം അപകടപ്പെടുത്തണോ?': സംശയവുമായി ഏക്ത കപൂര്‍

ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വ്യത്യസ്ത സംശയവുമായി നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂര്‍. ഏവരോടും സുരക്ഷിതരായിരിക്കാന്‍ പറഞ്ഞു കൊണ്ടാണ് താന്‍ ക്ഷേത്രത്തില്‍ പോകുന്നത് നിര്‍ത്തണോ അതോ സ്വയം അപകടപ്പെടുത്തണോ എന്ന സംശയം ഉന്നയിച്ചിരിക്കുന്നത്.

“എല്ലാവരേയും സ്‌നേഹം അറിയിക്കുന്നു! കുട്ടികളുമായും മുതിര്‍ന്നവരുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ സുരക്ഷിതമായി തുടരുക! വളരെ ദുഷ്‌ക്കരമായ സമയമാണ്…ഭയപ്പെടാതെ ജാഗ്രത പാലിക്കുക! എന്നാല്‍ എന്റെ ചോദ്യം ഞാന്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് നിര്‍ത്തണോ…അതോ സ്വയം അപകടപ്പെടുത്തണോ..”” എന്നാണ് ഏക്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ക്ഷേത്രങ്ങളില്‍ പോയി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഏക്ത കുറിപ്പിലൂടെ പറയുന്നത്. ഏക്തയുടെ സംശയം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

https://www.instagram.com/p/B9s92igg1iL/?utm_source=ig_embed

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ