'ഇത് മില്‍ക്ക് ഷേക്ക് തട്ടിയിട്ട ഹോട്ടല്‍, ഇത് സ്വീറ്റ്‌കോണ്‍ ദേഹത്ത് തട്ടിയിട്ട ഹോട്ടല്‍..'; രസകരമായ ഓര്‍മ്മകളുമായി ദീപിക

കുട്ടിക്കാലം പലർക്കും പലതരം ഓർമ്മകളുടേതാണ്. അത്തരത്തിൽ ഒരു ഓർമ്മയെ പറ്റി പറയുകയാണ് ബോളിവുഡ് താരം ദീപിക പദുകോൺ.

കുട്ടിയായിരിക്കുമ്പോൾ കുടുംബവുമൊത്ത് റസ്റ്റോറന്റുകളിൽ പോയിരുന്ന അന്നത്തെ  ഓർമ്മകളെ പറ്റി സംസാരിക്കുമ്പോഴാണ് വളരെ രസകരമായ കാര്യം ദീപിക പങ്കുവെച്ചത്.

“ചെറുപ്പത്തിൽ പോകുന്ന റസ്റ്റോറന്റുകളുടെ പേരുകൾ ഓർമ്മിച്ചു വെക്കുന്നതിന് പകരം ദീപിക മിൽക്ക് ഷെയ്ക്ക് തട്ടിയിട്ട ഹോട്ടൽ, ഫോർക്ക് താഴെയിട്ട ഹോട്ടൽ, സ്വീറ്റ് കോൺ ദേഹത്ത് തട്ടിയിട്ട കട എന്ന് പറഞ്ഞായിരുന്നു ഓരോ കടകളെയും ഓർത്തിരുന്നത്”ഒരു പ്രസ്സ് മീറ്റിനിടയിലാണ് താരം  ഈ കാര്യം വെളിപ്പെടുത്തിയത്.

ഷാരുഖ് ഖാന്റെ കൂടെയുള്ള ‘പത്താനാ’യിരുന്നു ദീപികയുടെ അവസാനം റിലീസായ  സിനിമ. സെപ്റ്റംബർ 7 നു റിലീസാവുന്ന ജവാനിലും ദീപിക-ഷാരൂഖ് ജോടികളാണ്.കൽക്കി 2898 AD എന്നിവയാണ് ദീപികയുടെ ഇനി വരാനിരിക്കുന്ന പ്രധാന പ്രൊജെക്ടുകൾ.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ