ബോണി കപൂറിന്റെ വീട്ടുജോലിക്കാരന് കോവിഡ്; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുകയാണെന്ന് താരം

നിര്‍മ്മാതാവ് ബോണി കപൂറിന്റെ വീട്ടു ജോലിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ അന്ധേരിയില്‍ ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും താമസിക്കുന്ന വീട്ടിലെ ജോലിക്കാരനായ ചരണ്‍ സാഹുവിനാണ് കോവിഡ് ബാധിച്ചത്.

മെയ് 16-ന് രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ബോണി കപൂര്‍ ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. വീട്ടിലെ മറ്റു ജോലിക്കാരും താനും മക്കളും സുരക്ഷിതരാണെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് കഴിയുകയാണെന്നും ബോണി കപൂര്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര സര്‍ക്കാരിന്റെയും മുംബൈ കോര്‍പ്പറേഷന്റെയും വേഗത്തിലുള്ള പ്രതികരണത്തില്‍ നന്ദിയുണ്ട്. ചരണിന് പെട്ടെന്ന് സുഖമാവട്ടെ എന്നും ബോണി കപൂര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ