'ഇത് ദീപാവലി ആണോ?' ഒമ്പത് മണിക്ക് പടക്കം പൊട്ടിച്ചതിനെ വിമര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍

രാത്രി ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ബോളിവുഡ് താരങ്ങള്‍. ഇത് ദീപാവലിയാണോ എന്നാണ് സോനം കപൂറും തപ്‌സി പന്നുവും ചോദിക്കുന്നത്. ചൈന വൈറസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചെത്തിയ എംഎല്‍എ രാജാസിംഗിനെ വിമര്‍ശിച്ച് നടി റിച്ച ഛദ്ദയും ആദില്‍ ഹുസൈനും രംഗത്തെത്തി.

“”ആളുകള്‍ പടക്കം പൊട്ടിക്കുകയാണ്. നായകള്‍ പോലും വിറക്കുന്നു. ഇത് ദീപാവലി ആണെന്നാണോ വിചാരിക്കുന്നത്? ഞാന്‍ കണ്‍ഫ്യൂഷനിലാണ്”” എന്നാണ് സോനം കപൂര്‍ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

രണ്ടു മെഴുകുതിരിയാണ് തപ്‌സി പന്നുവും സഹോദരിയും കത്തിച്ചത്. അടുത്ത വീട്ടില്‍ നിന്നും പടക്കം പൊട്ടുന്ന വീഡിയോ പങ്കുവെച്ച് ഇത് റോംഗ്  മീം ആണെന്നാണ് തപ്‌സി കുറിച്ചിരിക്കുന്നത്. വൈറസ് ഇപ്പോള്‍ മടങ്ങി പോയിട്ടുണ്ടാകും എന്നാണ് റിച്ച ഛദ്ദ കുറിച്ചിരിക്കുന്നത്.

Taapsee Pannu shared a glimpse of her neighbourhood.

Latest Stories

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു