കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ അവാര്‍ഡുകള്‍ ലേലം ചെയ്ത് ധനസമാഹരണം; മാതൃകയായി സിനിമാപ്രവര്‍ത്തകര്‍

കൊറോണ പ്രതിരോധത്തിനായി പുരസ്‌കാരങ്ങള്‍ ലേലത്തിന് വെച്ച് സിനിമാപ്രവര്‍ത്തകര്‍. അനുരാഗ് കശ്യപ് അടക്കമുള്ള സംവിധായകരാണ് ധനസമാഹരണത്തിനായി മുന്നോട്ടു വന്നിരിക്കുന്നത്. “ഗാങ്‌സ് ഓഫ് വാസിയപൂര്‍” എന്ന ചിത്രത്തിന് ലഭിച്ച ഫിലിംഫെയര്‍ അവാര്‍ഡാണ് അനുരാഗ് കശ്യപ് ലേലം ചെയ്യുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് നീരജ് ഗായ്‌വാന്‍ മൂന്ന് ചിത്രങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകളാണ് ലേലം ചെയ്യുന്നത്. ഗായ്വാന്റെ ആദ്യ ചിത്രം “മസാന്” ലഭിച്ച ടിഒഐഎഫ്എ അവാര്‍ഡ്, “ജ്യൂസ്” എന്ന ചിത്രത്തിന് ലഭിച്ച ഫിലിം ഫെയര്‍ അവാര്‍ഡ്, “മസാന്” കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ച അംഗീകാരം എന്നിവയാണ് ലേലം ചെയ്യുന്നത്.

ഗാനരചയിതാവ് വരുണ്‍ ഗ്രോവര്‍ “ദം ലഗാ കേ ഹൈഷാ” എന്ന ചിത്രത്തിന് ലഭിച്ച അവാര്‍ഡാണ് ലേലം ചെയ്യുന്നത്. കോവിഡ് ബാധിതരെ സഹായിക്കാന്‍ 13 ലക്ഷം രൂപ സമാഹരിക്കാനാണ് പുതിയ സംരഭം.

Latest Stories

മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, തന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിനേക്കാള്‍ പൊക്കത്തിലും കയറുമെന്ന് മന്ത്രി കെ രാജന്‍; 'ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ല വീട്ടുകാരന്‍'

എറണാകുളത്ത് യുവാവിനെ ഫ്രൈയിംങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഒരാൾ കസ്റ്റഡിയിൽ

ലോൺ ആപ്പ് ഭീഷണി: കാണാതായ വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; 'മോശം കാലാവസ്ഥയോ കാഴ്ച്ചക്കുറവോ ഉണ്ടായിരുന്നില്ല, അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു'

അങ്ങാടിപ്പുറത്തിന് പുറമെ കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണ നിരക്ക് അറിയാം

“ഈർപ്പച്ചൂട്: കേരളം നേരിടുന്ന നിശ്ശബ്ദ കാലാവസ്ഥാ ദുരന്തം”

കപ്പല്‍ പിടിച്ചെടുത്തതിന്റെ പ്രതികാരം: യുഎസ് യുദ്ധക്കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍

വേനൽ ചൂടിന് ആശ്വാസമായി മഴ; കൊച്ചിയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ ഒടിഞ്ഞു വീണ് വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ

ഇറാനിയൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന വീഡിയോ പുറത്തുവിട്ട് യുഎസ്; ചർച്ച ഇല്ലെന്ന് ഇറാൻ