'ലോക്ഡൗണ്‍ ആരംഭിച്ചിട്ട് 22 വര്‍ഷമായത് പോലെ'; കജോളിനെ ട്രോളി അജയ് ദേവ്ഗണ്‍

ബോൡവുഡിലെ പ്രിയ താരജോഡികളാണ് അജയ് ദേവ്ഗണും കജോളും. ലോക്ഡൗണ്‍ കാലത്ത് അജയ് ദേവ്ഗണ്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “”ലോക്ഡൗണ്‍ ആരംഭിച്ചിട്ട് 22 വര്‍ഷമായത് പോലെ”” എന്നാണ് കജോളിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് അജയ് കുറിച്ചത്.

കജോളിനൊപ്പമുള്ള ദാമ്പത്യത്തെ 22 വര്‍ഷമായുള്ള ലോക്ഡൗണായാണ് താരതമ്യം ചെയ്തിരിക്കുകയാണ് താരം. ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു സിനിമയിലെ ചിത്രമാണിത്. “”ഞങ്ങളുടെ പഴയ ആല്‍ബങ്ങള്‍ നോക്കുകയാണെങ്കില്‍ ഇതു പോലെ ഞങ്ങള്‍ക്കും തോന്നും”” എന്നാണ് ഒരാരാധകന്റെ കമന്റ്.

“”ഇത് ഡബിള്‍ മീനിങ് ആണ്…40 ദിവസം കജോളിനൊപ്പം തന്നെ നിന്നതോടെ 20 വര്‍ഷമായതു പോലെ എന്നാണോ””, “”റീല്‍ ലൈഫിലും റിയല്‍ ലൈഫിലും മികച്ച കപ്പിള്‍സ്”” എന്നൊക്കൊയാണ് ആരാധകരുടെ കമന്റുകള്‍.

Latest Stories

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ