അമീഷാ പട്ടേലിന് എതിരെ വീണ്ടും ചെക്ക് തട്ടിപ്പ് കേസ്;മൂന്നു കോടി വെട്ടിച്ചെന്നു പരാതി, അറസ്റ്റ് ഉടൻ

“കഹോ നാ പ്യാർ ഹേ” യിലൂടെ ഒരു തലമുറയിലെ യുവാക്കളുടെ ഹരമായി മാറിയ നടിയാണ് അമീഷാ പട്ടേൽ. പിന്നീട് അവർ ബോളിവുഡിൽ നിന്ന് അപ്രത്യക്ഷയായി. വസ്തു തട്ടിപ്പും സ്വത്തു തട്ടിപ്പും അടക്കം നിരവധി വിവാദക്കേസുകളിൽ പ്രതി ആയാണ് അവരുടെ പേര് പിന്നീട് കേൾക്കുന്നത്. ഇപ്പോൾ ചെക്ക് തട്ടിപ്പ് കേസിൽ ഇവർക്കെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയിരിക്കുകയാണ്

അജയ് കുമാര്‍ സിംഗ് എന്ന വ്യവസായി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. 2018-ല്‍ ഒരു സിനിമാ റിലീസിനായി ഇയാളുടെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തില്‍ നിന്നും രണ്ടരക്കോടി രൂപ അമീഷയും ബിസിനസ് പങ്കാളിയായ കുനാലും ചേര്‍ന്ന് വായ്പ എടുത്തിരുന്നു. സിനിമ റിലീസായില്ല. തുടര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുനാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലത്തതിനെ തുടർന്ന് അത് മടങ്ങി. ഇതേ തുടർന്ന് ആണ് അയാൾ പരാതി നൽകിയത്.

റാഞ്ചി കോടതിയിൽ നൽകിയ പരാതിയിൽ ആണ് അറസ്റ്റ് വാറന്റ് ഉണ്ടായിരിക്കുന്നത്. ഇതിനു മുന്നേ അമീഷെക്കെതിരെ മറ്റൊരു കേസും റാഞ്ചി കോടതിയിൽ നിലവിൽ ഉണ്ട്. വൻതുക അഡ്വാൻസ് വാങ്ങി ചെല്ലാമെന്നു ഏറ്റ പരിപാടിയിൽ പങ്കെടുക്കാതിരുന്നതുമായി ബന്ധപ്പെട്ട കേസ് ആണിത്. ഒരു ഇവൻറ് മാനേജ്മെന്റ്റ് കമ്പനി ആണ് ഈ പരാതി നൽകിയിട്ടുള്ളത്.

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ