രൺബീറിനോട് അസൂയയാണെന്ന് ആലിയ; കാരണം അറിയണോ?

ആരാധകരുടെ പ്രിയ്യപ്പെട്ട താരജോഡികളാണ് രൺബൂർ കപൂറും ആലിയാ ഭട്ടും. ഇരുവരുടേയും വാർത്തകളും വിശേഷങ്ങളുമൊക്കെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ രണ്‍ബിര്‍ കപൂറിനെ കുറിച്ച് ആലിയ ഭട്ട് ഒരു കാര്യം ഏറെ കൗതുകത്തോടെയാണ് ആളുകൾ കേട്ടിരിക്കുന്നത്. രണ്‍ബീര്‍ കപൂറിനോട് തനിക്ക് അസൂയ തോന്നുന്നുവെന്നാണ് ആലിയ ഭട്ട് പറയുന്നത്.

എന്താണ് അസൂയക്ക് കാരണമെന്നാണ് എല്ലാവരും ചോദിച്ചത്. വിശുദ്ധനോപ്പോലുള്ള മനസ് തന്റെ ഭര്‍ത്താവിന് ഉണ്ടെന്നാണ് ആലിയ ഭട്ട് പറയുന്നത്. അതാണത്രേ അസൂയക്ക് കാരണം. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങൾ വിവാഹിതരായത്. കഴിഞ്ഞ നവംബര്‍ ആറിന് ഇവർക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.

‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രമാണ് ആലിയാ ഭട്ടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്‍ബിര്‍ കപൂര്‍ ആയിരുന്നു ചിത്രത്തില്‍ നായകനായി വേഷമിട്ടത്. രണ്‍ബിറും ആലിയയും ജോഡികളായിട്ടായിരുന്നു ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി