ശരിക്കും ''ഇതില്‍ ആരാണ് ഞാന്‍''; പി. ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചും തന്റെ പേരില്‍ പ്രചാരണം നടത്തുന്നവരെ ട്രോളി സലിംകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പല പ്രമുഖ വ്യക്തികളുടെയും പിന്തുണ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുണ്ടെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റുകളും കാര്‍ഡുകളും രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ “പിന്തുണ”കൊടുത്ത വ്യക്തികള്‍ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല.

ഇത്തരം പ്രചരണത്തെ പൊളിച്ചടുക്കി നടന്‍ സലിംകുമാറാണ് രംഗത്ത് വന്നത്. സിപിഎമ്മിന്റെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ പി.ജയരാജന് പിന്തുണ നല്‍കി സലിംകുമാര്‍ രംഗത്ത് എത്തിയെന്ന് രീതിയില്‍ “പേരാളി ഷാജി”യാണ് പോസ്റ്റര്‍ കാര്‍ഡ് ഇറക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസും മറുപടി കാര്‍ഡ് ഇറക്കിയിട്ടുണ്ട്.

ഈ രണ്ടുപോസ്റ്റും ഷെയര്‍ ചെയ്താണ് സലിംകുമാര്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെയും ട്രോളിയത്. “”എന്റെ ചോദ്യം ഇതാണ് ഇതില്‍ ആരാണ് ഞാന്‍”” എന്നാണ് അദേഹം ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

https://www.facebook.com/SalimKumarOfficialPage/posts/1835365696568361?__xts__[0]=68.ARChyfD1RHJqcPZa-8cXC2ezha5zym5unE137gX552eDjpXK-ooTuw-LaHiC-3WQvtT9JSHVZiJa4RovbrKctNug8UOXXnJ9XlNn_sphsIiTSrR9pEOqIluncySoyo4ZKq7v8WAmnCe1jywLalNtQjk-sma-4rF6QarAPJcdUav4LjjUKgXssYV_ULhongR5Vo6uM-xMue3ikPfWcoXAWyKv3NJ9Tq_7xJD3bGNBEIDMvO51Fkv3yKkvQqz–c2phUBiXqw&__tn__=-R

Latest Stories

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍