പ്രിയങ്കാ ചോപ്രയുടെ പാള ഡ്രസും, ഇന്റര്‍നെറ്റ് മീമും; 2017ലെ മീമുകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

മെയ് മാസത്തിലായിരുന്നു ന്യൂയോര്‍ക്കിലെ മെറ്റ് ഗാലയില്‍ പങ്കെടുക്കാന്‍ പ്രിയങ്കാ ചോപ്ര എത്തിയത്. അവാന്ത് ഗാര്‍ഡ് തീമായിരുന്നു മെറ്റ് ഗാലയ്ക്ക് നല്‍കിയിരുന്നത് എന്നതിനാല്‍ പ്രിയങ്ക വളരെ വ്യത്യസ്തമായ, എന്നാല്‍ തീമിനോട് പൂര്‍ണനീതി പുലര്‍ത്തുന്ന ഒരു ഡ്രസ് തന്നെ തെരഞ്ഞെടുത്തു. പ്രിയങ്കയുടെ നിര്‍ഭാഗ്യമോ ഇന്റര്‍നെറ്റ് ട്രോളന്മാരുടെ ഭാഗ്യമോ പ്രിയങ്കയുടെ ഈ ഡ്രെസ് ഒരു ഇന്‍സ്റ്റന്റ് മീമായി മാറി.

പാരച്ചൂട്ട്, ബെഡ്ഷീറ്റ്, സ്വച്ഛ്ഭാരത് മിഷനായുള്ള ബോളിവുഡ് സംഭാവന തുടങ്ങി മീമുകളെ ബഹളമായിരുന്നു.

https://twitter.com/Abhinavvishnoi3/status/859395650936602624

https://twitter.com/Rupeshtashildar/status/859391772069433344

ട്വിറ്ററിലെ മീം ക്രിയേറ്റേഴ്‌സ് പണി തുടങ്ങിയതിന് പിന്നാലെയാണ് ഫോട്ടോഷോപ്പ് വിരുതന്മാരും എത്തിയത്.

തന്റെ ഡ്രസ് വയറലായി എന്നതും മെറ്റ് ഗാലയിലെ റെഡ് കാര്‍പ്പറ്റില്‍ താന്‍ തന്നെയായിരുന്നു സ്റ്റാര്‍ എന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയും ഈ ഡ്രെസിന്റെ ഒരു സ്‌കെച്ച് പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

https://www.instagram.com/p/BTn-ln_gvEk/

https://www.instagram.com/p/BToDPeTg0xI/

Latest Stories

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ