ബൈക്കില്‍ ഹെല്‍മറ്റില്ലാതെ യുവാവ്, പിന്നില്‍ കുട ചൂടി യുവതി, വഴിയില്‍ കാത്തിരുന്നത് അപകടം: വീഡിയോ കാണാം

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുട പിടിക്കുന്നത് അപകടം വരുത്തുമെന്ന് മിക്കവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാലും ചിലര്‍ മഴ, വെയില്‍ എന്നിവയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട പിടിച്ച് ബൈക്കിന് പിന്നിലിരിക്കുന്നവരെ നമ്മള്‍ കാണുന്നത് പതിവാണ്. ഇതുപോലെ ബൈക്കിന് പിന്നിലിരിക്കുമ്പോള്‍ കുട ചൂടിയതു മൂലം ഉണ്ടായ അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.

ഹെല്‍മറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്ന യുവാവ്, ബൈക്കിന്റെ മുന്നില്‍ ഒരു കുട്ടിയുണ്ട്, പിന്നില്‍ കുട പിടിച്ച് യുവതി. നിവര്‍ന്ന കുട കാറ്റ് പിടിക്കുകയും അത് നിയന്ത്രിക്കാന്‍ കഴിയാതെ ബൈക്കില്‍ നിന്നും യുവതി റോഡിലേക്ക് തെറിച്ചു വീഴുന്നതും വീഡിയോയില്‍ കാണാം. വീണയുടനെ ആളുകളെത്തി യുവതിയെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും യുവതിക്ക് ബോധം പോയിരുന്നു.  വെയില്‍ കൊള്ളാതിരിക്കാനാണ് യുവതി കുട പിടിച്ചതെന്നാണ് കരുതുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ