റെയില്‍പ്പാളം മുറിച്ച് കടക്കവേ പാഞ്ഞെത്തിയ ചരക്ക് തീവണ്ടിക്ക് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്‍

ബംഗളൂരുവില്‍ റെയില്‍പ്പാളം മുറിച്ച് കടക്കവേ ചീറിപ്പാഞ്ഞെത്തിയ ചരക്ക് തീവണ്ടിക്ക് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ പുറത്ത് വിട്ടത്.

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളം മുറിച്ച് കടക്കുകയായിരുന്നു വയോധികന്‍. പെട്ടന്നാണ് തനിക്ക് നേരെ ചരക്ക് തീവണ്ടി പാഞ്ഞ് വരുന്നത് വയോധികന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്ന പാളത്തിന് നടുക്ക് കമിഴ്ന്ന് കിടന്നതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. രക്ഷപ്പെടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ