സൗന്ദര്യ മത്സരത്തിന് റാമ്പിലെത്തിയ മോഡലിന്റെ തലയിൽ തീപിടിച്ചു

സൗന്ദര്യ മത്സരത്തിന് റാമ്പിലെത്തിയ മോഡലിന്റെ തലയിൽ തീപിടിച്ചു. മത്സരത്തിനായി ഒരുങ്ങി റാംപിൽ എത്തിയ മോഡൽ രക്ഷപെട്ടത് വൻ ദുരന്തത്തിൽ നിന്ന്. “ക്വീൻ ഓഫ് ദി ഹാർവസ്റ്റിനെ” ഓർമ്മപ്പെടുത്തുന്ന വസ്ത്രധാരണവുമായാണ് മോഡൽ എത്തിയത്.

വിശറി പോലെ വീതിയുള്ള രീതിയിൽ തൂവലുകൾ കൊണ്ട് വലിയൊരു തലപ്പാവും യുവതി ധരിച്ചിരുന്നു. അതേസമയം, വേദിയിൽ ഇരുവശത്തുമായി തീപന്തം കൈയ്യിൽ പിടിച്ച് രണ്ട് മോഡലുകൾ നിൽക്കുന്നുണ്ടായിരുന്നു. ഈ പന്തത്തിൽ നിന്നാണ് യുവതിയുടെ തലപ്പാവിലേക്ക് തീ പടർന്നാണ് അപകടമുണ്ടായത്.

https://www.youtube.com/watch?time_continue=25&v=vjjJoPTfAcE

മധ്യ അമേരിക്കയിലെ എൽ സാൽവദോറിലായിരുന്നു സംഭവം. തീ പിടിച്ച് ഞൊടിയിടയിൽ തന്നെ തലപ്പാവാകെ തീ ആളിപടർന്നെങ്കിലും സമീപത്ത് നിന്നവർ സംഘാടകരും ചേർന്ന് ഉടൻ തന്നെ തല്ലികെടുത്തുകയായിരുന്നു. വസ്ത്രവും തീപെട്ടെന്ന് ആളിപടരാൻ തക്കവണ്ണമുള്ളതായിരുന്നു. തീ അണയ്ക്കാൻ അൽപ്പം വൈകിയിരുന്നുവെങ്കിൽ ശരീരമാകെ തീ പടർന്നു പിടിച്ചേനെ. അപകടത്തിൽ മോഡലിന് അപകടമൊന്നും സംഭവിച്ചില്ല.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'