'ലോകത്തിലെ ആദ്യ ഫെമിനിസറ്റ് 'ദ്രൗപതി'' - ശരിക്കും അങ്ങനെയോ എന്ന് സോഷ്യല്‍ മീഡിയ

ലോകത്തിലെ ആദ്യ ഫെമിനിസ്റ്റ് ദ്രൗപതിയാണെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവ് റാം മാധവ്. അഞ്ച് ഭര്‍ത്താക്കന്മാരുണ്ടായിട്ടും അവര്‍ അനുസരിച്ചത് കൃഷ്ണന്റെ വാക്കുകളാണെന്നും മഹാഭാരത യുദ്ധത്തിന് കാരണം ദ്രൗപതിയാണെന്നും റാം മാധവ് പറഞ്ഞു.

“അവര്‍ക്ക് അഞ്ച് ഭര്‍ത്താക്കന്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെയൊന്നും അവര്‍ അനുസരിച്ചില്ല. അവര്‍ അനുസരിച്ചത് ഭഗവാന്‍ കൃഷ്ണനെയാണ്. എന്നാല്‍ അവര്‍ക്ക് അമിത ലൈംഗീക ദാഹമുണ്ടെന്ന് നമ്മളാരും പറഞ്ഞില്ല, “എന്നായിരുന്നു ഗോവയിലെ പനാജിയില്‍ നടന്ന ഇന്‍ഡിക് ഫെസ്റ്റിവലില്‍ റാം മാധവ് അഭിപ്രായപ്പെട്ടത്.

18 ലക്ഷം പേര്‍ മരിച്ചുവെന്ന് പറയപ്പെടുന്ന മഹാഭാരതയുദ്ധത്തിന് “ഏക ഉത്തരവാദി ദ്രൗപദിയാണെന്നും റാം മാധവ് പറഞ്ഞു.

റാം മാധവിന്റെ പ്രസ്താവനയോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് വളരെ രൂക്ഷമായിട്ടാണ്.

https://twitter.com/n_bhakt/status/942627221415456768

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും