രാജകുമാരിയായി മകള്‍, കാഴ്ച്ച കാണാന്‍ ധോണിയും

രാജകുമാരിയെ പോലെ വേഷമിട്ട സിവയുടെ സ്‌കൂളിലെ പ്രകടനം കാണാന്‍ മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണി എത്തി. ടീം ഇന്ത്യ ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട് വിദേശത്താണ്. ഈ സമയം ടീം ഇന്ത്യയുടെ മുന്‍ നായകന്‍ ധോണി മകള്‍ സിവയ്ക്കൊപ്പം ചെലവഴിക്കുകയാണ്.

കേരളീയരുടെ മനസില്‍ ധോണിയുടെ മകള്‍ സിവയും സൂപ്പര്‍ സ്റ്റാറായി വിലസുകയാണ്. മലയാളത്തില്‍ പാട്ടു പാടിയാണ് കുഞ്ഞു സിവ മലയാളികളുടെ മനം കവര്‍ന്നത്. സിവയുടെ പാട്ട് സാമൂഹ്യമാധ്യമങ്ങള്‍ വന്‍ തരംഗമായി മാറിയിരുന്നു.

മകളുടെ ആദ്യ സ്‌കൂള്‍ വാര്‍ഷികത്തിനു ധോണി എത്തിയതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. രാജകുമാരിയെ പോലെ പിങ്കും വെള്ളയും ഇടകലര്‍ന്ന വസ്ത്രം ധരിച്ചാണ് സിവയെത്തിയത്. കുഞ്ഞു സിവയുടെ തലയില്‍ ചെറിയ കിരീടവും ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് വലിയ തോതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിക്കുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്