'എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ' ദിലീപിനെയും ഭാവനയെയും വെല്ലുന്ന ഡാന്‍സുമായി അപ്പൂപ്പനും അമ്മൂമ്മയും

ഒരു കിടിലന്‍ ഡാന്‍സ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ . “എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ” എന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗാനത്തിന് ഒരു അപ്പൂപ്പനും അമ്മൂമ്മയും്ചുവടു വെച്ചിരിക്കുന്നതാണ് വീഡിയോ.

ഇരുവര്‍ക്കും പ്രോത്സാഹനവുമായി ബന്ധുക്കളും ഒപ്പമുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാകുകയാണ്. ഈ പ്രായത്തിലും ഇത്രയും എനര്‍ജിയില്‍ ചുവടു വെയയ്ക്കുന്ന ഇരുവരും ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

ഈ പ്രായത്തിലും ഇത്രയും പ്രസരിപ്പോടെ ഡാന്‍സ് ചെയ്യുന്ന ഇവരെ ധാരാളം പേര്‍ പ്രശംസിക്കുന്നുമുണ്ട്. ഏന്തായാലും ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നത്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി