ഇന്നസെന്റ് എം.പിയുടെ 'നിഷ്‌കളങ്ക' പ്രസംഗത്തെ പരിഹസിച്ച് അനില്‍ അക്കര എം.എല്‍.എ

സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ ഇന്നസെന്റ് എം.പി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് അനില്‍ അക്കര എം.എല്‍.എ. സി.ബി.എസ്.ഇ സ്‌കൂളുകളെ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാക്കണമെന്നാണ് ഇന്നസെന്റ് ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കിവരുന്ന സാഹചര്യത്തില്‍ ഇടത് സഹയാത്രികന്‍ നടത്തിയ പ്രസംഗത്തിന്റെ ഔചിത്യമാണ് അനില്‍ അക്കര ഫെയ്‌സ്ബുക്ക് പേജിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ വെച്ച് നടനും എംപിയുമായ ഇന്നസെന്റ് നിഷ്‌കളങ്കമായി പറഞ്ഞു. ചെറിയ ഇന്നസെന്റിന് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു എന്നാല്‍ അവന്‍ പഠിക്കുന്ന സ്‌കൂള്‍ ഈ ഇനത്തില്‍ വരില്ല. അതുകൊണ്ട്
കലോത്സവം കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളുടേയും വേദിയാക്കണം. എന്നുവെച്ചാല്‍ എംപി യുടെ കൊച്ചുമകന്‍ പഠിക്കുന്നത് രയലെ സ്‌കൂളില്‍.

അത് തെറ്റല്ല പക്ഷെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി പൊതു വിദ്യാഭ്യാസസംരക്ഷണത്തെ പറ്റി പറയുമ്പോള്‍ ചരുങ്ങിയത് നാലുവര്‍ഷം പൂര്‍ത്തിയായ പാര്‍ട്ടിയുടെ എംപി യെയെങ്കിലും ബോധ്യപ്പെടുത്തണം.എന്താണ് ഈ പൊതു വിദ്യാഭ്യാസസംരക്ഷണം.
രണ്ടുവര്‍ഷമായി മികവിന്റെ കേന്ദ്രമെന്നും അന്താരാഷ്ട്രനിലവാരമെന്നും പറഞ്ഞു നടന്നുതുടങ്ങിയിട്ട്.ഈ പ്രസംഗം കേട്ടുനാട്ടുകാര്‍ മടുത്തു
കഷ്ടത്തിലായത് ഷംസീര്‍ എം.എല്‍.എ യാണ് പാര്‍ട്ടിയെ വിശ്വസിച്ചു കുട്ടിയെ പള്ളിക്കൂടം മാറ്റിയത് മിച്ചം.

https://www.facebook.com/photo.php?fbid=1506621336123324&set=a.644382755680524.1073741826.100003264178731&type=3

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി