രാഹുല്‍ ഗാന്ധി സിനിമയ്ക്ക് പോയത് ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്ത് ടൈംസ് നൗ; ആര്‍ യൂ സീരിയസ് എന്ന് തിരിച്ച് ചോദിച്ച് പ്രേക്ഷകര്‍

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്ന ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിനിമ കാണാന്‍ പോയെന്ന് “എക്‌സ്‌ക്ലൂസീവ്” വാര്‍ത്തയുമായി ടൈംസ് നൗ ന്യൂസ് ചാനല്‍. വാര്‍ത്ത നല്‍കിയതിന് പുറമെ ഒരു മണിക്കൂറോളം “ആര്‍ യൂ സീരിയസ്” രാഹുല്‍ ഗാന്ധി എന്ന ചോദ്യത്തോടെ ചാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.

സ്റ്റാര്‍ വാര്‍സ്: ദ് ലാസ്റ്റ് ജേഡി എന്ന ഇംഗ്ലീഷ് ചിത്രം കാണാനാണ് രാഹുല്‍ ഗാന്ധി പോയത്. ബിജെപി നേതൃത്വം അവരുടെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സിനിമയ്ക്ക് പോയതാണ് ചാനലിന്റെ എഡിറ്റര്‍മാരില്‍ ഒരാളായ നൈവിക കുമാറിനെ “ചൊടിപ്പിച്ചത്”.

ടൈംസ് നൗവിന്റെ ഈ വാര്‍ത്തയോടും ചര്‍ച്ചയോടും വളരെ രൂക്ഷമായിട്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്.

Latest Stories

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി