ഇഷ്ടമില്ലാത്ത ഫെയ്‌സ്ബുക്ക് പേജുകളെയും വ്യക്തികളെയും മ്യൂട്ട് ചെയ്യാം, പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

ഇഷ്ടമില്ലാത്ത ആളുകളെയും പേജുകളെയും മ്യൂട്ട് ചെയ്യാനുള്ള സ്‌നൂസ് ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നു. 30 ദിവസത്തേക്ക് വരെ സ്‌നൂസ് ചെയ്യാനുള്ള ഫീച്ചറാണിത്.

പോസ്റ്റുകളുടെ ടോപ്പ് റൈറ്റ് ഡ്രോപ്പ് ഡൗണ്‍ മെനുവിലായിരിക്കും പോസ്റ്റ് സ്‌നൂസ് ചെയ്യാനുള്ള ഓപ്ഷനുള്ളത്. ആളുകളെയും ഫെയ്‌സ്ബുക്ക് പേജുകളെയും ഗ്രൂപ്പുകളെയും സ്‌നൂസ് ചെയ്യാന്‍ സാധിക്കും.

ന്യൂസ്ഫീഡില്‍ എന്ത് കാണണം എന്ത് കാണേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സ്‌നൂസ് ഫീച്ചര്‍ കൂടി ഉളള്‍പ്പെടുത്തിയിരിക്കുന്നത്. അണ്‍ഫോളോ അണ്‍ഫ്രണ്ട് ഓപ്ഷനുകളാണ് ഇത്രയും കാലം ഉണ്ടായിരുന്നത്. സ്‌നൂസ് ഫീച്ചര്‍ വരുന്നതോടെ ഈ ഓപ്ഷനുകള്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല. സ്‌നൂസ് ചെയ്ത പേജുകള്‍ക്കോ ആളുകള്‍ക്കോ നോട്ടിഫിക്കേഷന്‍ പോകില്ല.

സ്‌നൂസ് പീരിഡ് തീരാറാകുമ്പോള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കും. അത് തുടരണമെങ്കില്‍ തുടരാം അല്ലെങ്കില്‍ അവസാനിപ്പിക്കാം. സ്‌നൂസ് പീരിഡില്‍ എപ്പോള്‍ വേണമെങ്കിലും പോസ്റ്റുകള്‍ അണ്‍മ്യൂട്ട് ചെയ്യാം.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ